Sunday, September 22, 2024
DammamSaudi ArabiaTop Stories

അവധി കഴിഞ്ഞെത്തിയ പ്രവാസി ആത്മഹത്യ ചെയ്തു

അൽ ഖോബാർ: അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ യു പി സ്വദേശി ആത്മഹത്യ ചെയ്തു. പഴയ തുഖ്ബ റോഡിലുള്ള ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ജിതേന്ദ്ര കുമാർ സിംഗിനെ (40) ആണു കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

3 ആഴ്ച മുംബാണു നാട്ടി നിന്ന് അവധി കഴിഞ്ഞ് ജിതേന്ദ്രകുമാർ തിരികെയിത്തിയത്. മരണ കാരണം വ്യക്തമല്ല.

ജെ സി ബി ഓപറേറ്ററായി ജോലി ചെയ്തിരുന്ന ജിതേന്ദ്ര കുമാർ നേരത്തെ ദമാമിലായിരുന്നു ജോലി ചെയ്തിരുന്നത്.

റിപ്പോർട്ട്: സുബീർ കമറുദ്ദീൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്