തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaSaudi ArabiaTop Stories

സൗദി കിരീടാവകാശി ഇന്ത്യയിലെത്തി; പ്രധാനമന്ത്രി സ്വീകരിച്ചു

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. കിരീടാവകാശിയെ പ്രധാന മന്ത്രി നേരിട്ട് സ്വീകരിച്ചു. പാകിസ്ഥാൻ സന്ദർശനം കഴിഞ്ഞ ശേഷം റിയാദിലേക്ക് മടങ്ങിയ ശേഷമാണു കിരീടാവകാശി ന്യുഡെൽഹിയിലെത്തിയത്.

ഊര്‍ജം, പ്രതിരോധം, വ്യാപാരം, സുരക്ഷ, അടിസ്ഥാന സൌകര്യ വികസനം, ടൂറിസം, ഭീകരവിരുദ്ധ നടപടികളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ വിഷയമാകും.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്