Sunday, September 22, 2024
OmanTop Stories

ഗൾഫാർ ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ നിക്ഷേപങ്ങൾ വിൽക്കാൻ കരാറായി

മസ്ക്കറ്റ്: പ്രശസ്ത നിർമ്മാണ-കരാർ കംബനിയായ ഗൾഫാർ ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ നിക്ഷേപങ്ങൾ വിൽക്കാൻ കരാറായി.

17.2 മില്ല്യൻ ഒമാനി റിയാലിനു (318 കോടി രൂപയിലധികം) പി എം എ ഇൻ്റർനാഷണലാണു ഗൾഫാർ ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ മുഴുവൻ നിക്ഷേപങ്ങളും വാങ്ങുന്നത്.

കരാർ സമയത്ത് 10 ശതമാനം തുകയും ബാക്കി തുക 24 മാസത്തിനുള്ളിൽ ഓരോ 6 മാസം കഴിയുംബോഴും 4 തവണകളായി നൽകാനാണു കരാർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്