തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഭീമൻ സ്രാവിനെ പിടിച്ച ഇമാറാത്തിയുടെ ബോട്ട് ലൈസൻസ് സസ്പൻ്റ് ചെയ്തേക്കും

ഭീമൻ സ്രാവിനെ പിടിച്ച് സോഷ്യൽ മീഡീയയിൽ ശ്രദ്ധേയനായ യു എ ഇ പൗരൻ്റെ ബോട്ട് ലൈസൻസ് ആറു മാസത്തേക്ക് സസ്പൻ്റ് ചെയ്തേക്കുമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

യു എ ഇ പൗരനായ ഈദ് സുലൈമാനും സുഹൃത്തുക്കളും ചേർന്നായിരുന്നു 347 കിലോഗ്രാം തൂക്കമുള്ള ഭീമൻ സ്രാവിനെ പിടി കൂടിയത്. ഫുജൈറ തീരത്ത് നിന്ന് 64 കിലോമീറ്റർ അകലെ വെച്ചായിരുന്നു മീൻ പിടിച്ചത്.

എന്നാൽ പാരംബര്യ രീതിയിൽ മീൻ പിടിക്കുകയായിരുന്നു താനെന്നാണു ഈദ് സുലൈമാൻ പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്