Sunday, September 22, 2024
Kuwait CityTop Stories

കുവൈത്തിൽ വിദേശി പോലീസിനെ അക്രമിച്ചു

പോലീസിനെ അക്രമിച്ച വിദേശിയെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ‘ഷുവൈകിൽ’ വിദേശികളും സ്വദേശികളും തമ്മിൽ ഏറ്റ് മുട്ടുകയും പോലീസ് ഇടപെടുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണ് ഒരു വിദേശി പോലീസിനെ മർദ്ദിച്ചത്.

അക്രമത്തിൽ പങ്കെടുത്തവരെയും പോലീസിനെ മർദ്ദിച്ചയാളെയും അറസ്റ് ചെയ്തു ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്