ഒമാനിൽ അറസ്റ്റ് തുടരുന്നു; 330 വിദേശികൾ പിടിയിൽ
ഒമാനിൽ ഒരാഴ്ചക്കുള്ളിൽ മാത്രം 330 വിദേശികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഒമാൻ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണിവർ അറസ്റ്റിലായത്.
പിടിക്കപ്പെട്ടവരിൽ 207 പേർ ഒളിച്ചോടിയവരും 88 പേർ ഡൊക്യുമെൻ്റുകൾ ഒന്നും ഇല്ലാത്തവരും മറ്റുള്ളവർ വിവിധ ഗവണ്മെൻ്റ് വിഭാഗങ്ങളിൽ നിന്നും മാൻ പവർ മന്ത്രാലയത്തിലേക്ക് നിയമ ലംഘനം മൂലം റഫർ ചെയ്യപ്പെട്ടവരുമാണു.
339 പേരെ ഇതിനകം നാട് കടത്തി. മസ്ക്കറ്റിലാണു ഏറ്റവും കൂടുതൽ നിയമ ലംഘകരെ പിടി കൂടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa