വയറിനകത്ത് 100 കൊക്കെയ്ന് ഗുളികകൾ ഒളിപ്പിച്ച വനിതയെ സൗദിയിൽ പിടികൂടി
മദീന എയർപോർട്ടിലെത്തിയ ആഫ്രിക്കൻ വനിതയെ വയറിനകത്ത് കൊക്കെയ്ന് ഒളിപ്പിച്ച നിലയിൽ എയർപോർട്ട് കസ്റ്റംസ് പിടി കൂടി.
100 ഗുളികകളാണു സ്ത്രീ വയറിനകത്ത് ഒളിപ്പിച്ചിരുന്നത്. ഇവക്ക് 125 ഗ്രാം തൂക്കം വരും.
ഇതേ രീതിയിൽ പല സന്ദർഭങ്ങളിലും നേരത്തെ കൊക്കെയ്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ചതും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടി കൂടിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa