Sunday, September 22, 2024
Jeddah

സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ലൈഫ് സ്‌കിൽ ക്യാമ്പ്; റെജിസ്ട്രേഷൻ ആരംഭിച്ചു

മൈത്രി ജിദ്ദ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന ലൈഫ് സ്‌കിൽ ക്യാമ്പിന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു . ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ രാത്രി 8 മണി വരെയാണ് ക്യാമ്പ് .

സീനിയർ(ക്ലാസ് 9-12 ) , ജൂനിയർ (ക്ലാസ് 6-8 ) വിഭാഗങ്ങൾ ക്കു പുറമെ സബ് ജൂനിയർ വിഭാഗത്തിനും ക്യാമ്പ് ഉണ്ട്. സബ് ജൂനിയർ (ക്ലാസ് 3 -5 ) വിഭാഗത്തിന് ഉച്ചക്ക് 2 മണി മുതൽ രാത്രി 8 മണി വരെയാണ് ക്യാമ്പ് . ജിദ്ദയിലെ പ്രമുഖ പരിശീലകർ നയിക്കും . ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക .

https://goo.gl/forms/vkFvM3sRvsM8KMgo1 എന്ന ലിങ്കിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 0506643122 / 0507249945 എന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് മൈത്രി ജനറൽ സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ അറിയിച്ചു .

മുഹമ്മദ് കുഞ്ഞി ക്യാമ്പ് ഡയറക്ടറും ഉണ്ണി തെക്കേടത്തു ക്യാമ്പ് കൺവീനറുമാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q