തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ ഇന്റർനാഷണൽ ബോട്ട് ഷോ ആയിരങ്ങളെ ആകർഷിക്കും

അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ആറാമത് ഖത്തർ അന്താരാഷ്ട്ര ബോട്ട് ഷോ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കഴിഞ്ഞ വർഷം 10 രാജ്യങ്ങളിൽ നിന്നായി 50 പ്രദർശകരാണു പങ്കെടുത്തതെങ്കിൽ ഈ വർഷം കൂടുതൽ പങ്കാളിത്തമാണു പ്രതീക്ഷിക്കപ്പെടുന്നത്.

പേൾ ഖത്തറിൽ നടക്കുന്ന ഷോയിൽ 7000 മുതൽ 10,000 വരെ സന്ദർശകർ സാന്നിദ്ധ്യമറിയിക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്