ചൊവ്വാഴ്‌ച, ജൂൺ 9, 2026
QatarTop Stories

ഖത്തറിൽ തിങ്കളാഴ്ച പുലർച്ച വരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഖത്തറിലെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി മുതൽ നാളെ പുലർച്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

ചില സ്ഥലങ്ങളിൽ പൊടിയും, മേഘവും, തണുപ്പും അതോടൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടും. ദൂരക്കാഴ്ചക്ക് തടസ്സം നേരിടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തീര ദേശത്തും തീരത്ത് നിന്ന് അകലെയുമെല്ലാം വിവിധ രീതികളിലുള്ള കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്