ഗ്യാസ് വ്യവസായത്തിൽ അവസാന വാക്കാകാൻ ഖത്തറിൻ്റെ ഒരുക്കം
ഗ്യാസ് വ്യവസായ മേഖലയിൽ ആഗോള തലത്തിൽ തന്നെ അവസാന വാക്കാകാനൊരുങ്ങുകയാണു ഖത്തർ. അമേരിക്ക, അർജൻ്റീന, ബ്രസീൽ, മെക്സിക്കൊ തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കാനാണു ഖത്തർ പെട്രോളിയത്തിൻ്റെ പദ്ധതി.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുതുതായി ഗ്യാസ് മേഖലയിലെ വൻ നിക്ഷേപങ്ങൾ ഭാവിയിൽ ആഗോള ഗ്യാസ് വിപണീ ഖത്തറിൻ്റെ തീരുമാനങ്ങൾ കാതോർക്കാൻ നിർബന്ധിതരാകുമെന്നാണു വിലയിരുത്തൽ.
ലോകത്തെ ഏറ്റവും വലിയ ലിക്വഫൈഡ് നാച്ചുറൽ ഗ്യാസ് കംബനിയാണു ഖത്തറിൻ്റേത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
