തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാൻ കറൻസിയെ നിന്ദിച്ച വിദേശി അറസ്റ്റിൽ

ഒമാൻ കറൻസിയോട് അനാദരവ് കാണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത വിദേശി അറസ്റ്റിലായതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

നോർത്തേൺ ശർഖിയ ഗവർണ്ണറേറ്റ്, സോഷ്യൽ മീഡിയയിൽ ഒമാൻ കറൻസിയെ നിന്ദിച്ച വിദേശിയെ അറസ്റ്റ് ചെയ്തതായാണു ഔദ്യോഗിക വിശദീകരണം വന്നത്.

കുറ്റക്കാരനെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്