തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

കാർ കൊണ്ട് അഭ്യാസം നടത്തിയ രണ്ട് പേർ ഒമാനിൽ പിടിയിൽ

കാർ കൊണ്ട് അഭ്യാസം നടത്തിയതിനു രണ്ട് യുവാക്കൾ ഒമാനിൽ അറസ്റ്റിലായതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

നോർത്ത് അൽ ബതീനയിൽ റോഡിൽ കാറുകൾ കൊണ്ട് അഭ്യാസം നടത്തുന്നതിനിടെയാണു ഇവർ പിടിയിലായത്.

രണ്ട് പേർക്കുമെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് വരികയാണെന്നു അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്