അനുശോചനം
ദമ്മാം: മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റുമായ എരഞ്ഞോളി മൂസ യുടെ നിര്യാണത്തിൽ മാപ്പിള കലാവേദി അനുശോചനം രേഖപ്പെടുത്തി. ആയിരക്കണക്കിന് വേദികളില്‍ മാപ്പിളപ്പാട്ടിന്റെ അലകള്‍ ഉയര്‍ത്തിയ അദ്ദേഹത്തിൻറെ വിയോഗം തനിമയാർന്ന മാപ്പിള ഗാന ശാഖക്ക് കനത്ത നഷ്ടമാണെന്ന് മാപ്പിള കലാവേദി ഭാര വാഹികളായ ടിപിഎം ഫസൽ,നാച്ചു അണ്ടോണ,റഹ്മാൻ കാരയാട് എന്നിവർ അനോശോചന സന്ദേശത്തിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa