Monday, September 23, 2024
OmanTop Stories

ഒമാനിലെ വിദേശികൾക്ക് ഏത് സമയവും എൻ ഒ സി ആവശ്യപ്പെടാം

ഒമാനിൽ ജോലിക്കെത്തുന്ന വിദേശികൾക്ക് ഏത് സമയത്തും എൻ ഒ സി ആവശ്യപ്പെടാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഒമാൻ നിയമ പ്രകാരം എൻ ഒ സി ലഭിക്കാൻ ജോലിയിൽ നിന്ന് ഒഴിവാകുന്നത് വരെയോ പിരിച്ച് വിടുന്നത് വരെയോ കാത്തിരിക്കേണ്ടതില്ല. ഒരു കംബനിയിൽ നിന്ന് മറ്റൊരു കംബനിയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുംബോഴാണു എൻ ഒ സി ആവശ്യമായി വരുന്നത്.

സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പരസ്പര കരാർ ആവശ്യമാണ്. രണ്ട് വർഷത്തെ കരാർ കാലാവധിക്കുള്ളിൽ ഏത് സമയവും തൊഴിലാളിക്ക് എൻ ഒ സി ആവശ്യപ്പെടാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്