Monday, April 21, 2025
Riyadh

“മിഹ്റാജ് രാവ് ” പെരുന്നാൾ ദിനത്തിൽ

റിയാദ്: മാപ്പിള കലാ – അക്കാദമി റിയാദ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ മർഹും മൂസ എരഞ്ഞോളിയുടെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ് ലൈവ് ഓർക്കസ്ട്രയിൽ ബത്ഹ ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് ഗാനമേള സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിയാദിലെ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa