അബ്ഷിറിന്റെ മുഴുവൻ സേവനങ്ങളും ഇനി പുതിയ വെബ്‌സൈറ്റിൽ
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കുന്നതിനുള്ള സംവിധാനമായ അബ്ഷിർ ഇനി മുതൽ പുതിയ വെബ്സൈറ്റിൽ ലഭ്യമാകും.
ജൂലൈ 5 മുതൽ സേവനങ്ങൾ പുതിയ വെബ്സൈറ്റിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു. https://www.absher.sa/ എന്ന വെബ്സൈറ്റ് ആണു ഇനി അബ്ഷിർ സേവനങ്ങൾ ലഭ്യമാക്കുന്നതിനു സന്ദർശിക്കേണ്ടത്.
ഉപഭോക്താക്കൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ അബ്ഷിറിൻ്റെ ആപ്പും പ്ളേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa