സൗദിയിൽ പബ്‌ജി നിരോധിക്കണമെന്ന് ആവശ്യം
കുട്ടികളെ വ്യാപകമായി സ്വാധീനിച്ച് കൊണ്ടിരിക്കുന്ന ഗെയിം ആയ പബ്ജി നിരോധിക്കണമെന്ന് സൗദിയിലെ സ്വദേശികളും വിദേശികളും ആവശ്യപ്പെടുന്നതായി റിപ്പോർട്ട്.

ഈ ഗെയിം അക്രമത്തിനും കൊലപാതകത്തിനും ആത്മഹത്യക്കും പ്രേരണ നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ജോർദ്ദാനിൽ പബ്ജി നിരോധിച്ചതായി വാർത്തയുണ്ട്.
2017 മാർച്ചിലായിരുന്നു പബ്ജി ആദ്യമായി പുറത്തിറങ്ങിയത്. പബ്ജി ഗെയിം കുട്ടികളെ അപകടമായ രീതിയിൽ സ്വാധീനിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
