Sunday, April 20, 2025
GCCTop Stories

ഇന്നും നാളെയും ബുക്ക് ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വമ്പൻ ഓഫർ

ഇന്നും നാളെയും ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. 2020 മാർച്ച് വരെയാണ് ടിക്കറ്റിന്റെ കാലാവധി.

ദുബായ്, ഷാർജ, റാസൽഖൈമ, അലൈൻ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലെ എല്ലാ എയർപോർട്ട് കളിലേക്കും ഓഫർ ഉണ്ട്. കൂടാതെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കും.

ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ഷാർജ റ്റു കൊച്ചി, തിരുവനന്തപുരം 299 ദിർഹം, കണ്ണൂർ 409, കോഴിക്കോട് 309, എന്നിങ്ങനെയാണ് കുറഞ്ഞ നിരക്കുകൾ, വ്യത്യസ്തമായ ഓഫറുകളിൽ കൂടിയ നിരക്ക് വെറും 419 ദിർഹം ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa