Sunday, April 20, 2025
Top StoriesU A E

ഗോകുലം ഗോപാലന്റെ മകൻ യു എ ഇ യിൽ അറസ്റ്റിൽ

ദുബായ്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ സാമ്പത്തിക ഇടപാട് കേസിൽ യു എ ഇ യിൽ അറസ്റ്റിൽ

ഒമാൻ വഴി നാട്ടിലേക്ക് പോകവെ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

രണ്ട് കോടി ദിർഹം നല്കാനുണ്ടെന്ന് കാണിച്ച് തമിഴ്‌നാട് സ്വദേശിനി രമണി നൽകിയ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളിയും ചെക്ക്‌ കേസിൽ യു എ ഇ യിൽ അറസ്റ്റിലായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa