Sunday, April 13, 2025
DubaiTop Stories

ദുബായിൽ മലയാളി ഭാര്യയെ കുത്തിക്കൊന്നു

ദുബായ്: അൽഖൗസിൽ മലയാളി ഭാര്യയെ കുത്തിക്കൊന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള സി വിദ്യ ചന്ദ്രൻ (39) ആണ് ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.

സന്ദർശന വിസയിലാണ് യുവതി ദുബായിൽ എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള രൂക്ഷമായ വഴക്കാണ് അനിഷ്ട സംഭവങ്ങൾക്കും അത് വഴി കൊലപാതകത്തിലും കലാശിച്ചതെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa