Sunday, September 22, 2024
Riyadh

ഹുബ്ബക് യാ സൗദി പ്രേക്ഷകർക്ക് മുമ്പിൽ

റിയാദ്: കൈക്കുമ്പിൾ നിറയെ സമൃദ്ധികോരിത്തന്ന പ്രിയനാടിന്റെ ദേശീയദിനത്തിൽ പ്രവാസികലാസ്നേഹികൾ ഒരുക്കുന്ന ഇശലിൻ പട്ടുനൂലാൽ നെയ്തെടുത്ത സ്നേഹാദരം, സൗദി അറേബ്യൻ ദേശീയ ദിനത്തിൽ Zee Tech Production ൽ അസീസ് കടലുണ്ടി നിർമ്മിച്ച് സിദ്ദിഖ് മഞ്ചേശ്വരം സംവിധാനം ചെയ്ത ഒരു കളർ ഫുൾ വീഡിയോ ആൽബമാണ് ഹുബ്ബക് യാ സൗദി പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുന്നത്.

ബഹുഭാഷാ ഗായകനും സരിഗമപ ആൽബം സീസൺ ഒന്ന് കോമ്പറ്റീഷൻ ബെസ്റ്റ്‌ സിംഗർ അവാർഡ് ജേതാവുമായ സിദ്ദിഖ് മഞ്ചേശ്വരത്തോടൊപ്പം റിയാദിലെ വേദികളിൽ നിറ സാന്നിധ്യമായ തസ്‌നിം റിയാസും ചേർന്ന് സംഗീതത്തിന്റ തേൻമഴ പെയ്യിക്കുന്ന ഒരു വീഡിയോ ആൽബമാണ് ഹുബ്ബക് യാ സൗദി.

21/09/2019 ശനിയാഴ്ച്ച റിയാദ് സുൽത്താന ഓഡിറ്റോറിയത്തിൽ വേ ഓഫ് ലൈഫ് ഡ്രൈവേഴ്സ് യൂണിയന്റെ ഓണാഘോഷ പരിപാടിയുടെ വേദിയിൽ വെച്ച് റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി സമർപ്പിക്കുന്നതാണ്.

Direction – Siddiq Manjeshwaram
Producer – Azeez Kandalundi
Lyrics – Azri Kasaragod
Singer’s – Siddiq Manjeshwaram & Thansnim Riyaz
Co-Ordinator Riyaz Rahman
Studio – Jose Kadampanad JM Studio Riyadh
Sound Mixing – Dastakeer Posoatu
Camera – Anil Tamburu
Editing – Aabi Saleem Uppala
Online Promoter – Beats Musical Band

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q