ഷിഫാ വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ് കാമ്പയിൻ
റിയാദ്: ഷിഫാ വെൽഫെയർ അസോസിയേഷൻ നാളെ (24-10-2019 വ്യാഴാഴ്ച) വൈകിട്ട് 7.30മുതൽ രാത്രി 10 30 വരെ ഷിഫാ മസാല സോൺ റെസ്റ്റോറന്റിൽ വെച്ച് പൊതു യോഗം ചേരും.
പുതുതായി മെമ്പർഷിപ്പ് എടുത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ആഗ്രഹമുള്ള എല്ലാവരെയും മറ്റ് അഭ്യുദയകാംക്ഷികളെയും പരിപാടിയിലേക്ക് സ്വാ ഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa