തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അടുത്ത മണിക്കൂറുകളിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

റിയാദ് :അടുത്ത മണിക്കൂറുകളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

ബുകൈരിയ, അൽ റസ്, അശമാസിയ, മദ്‌നബ്, ബുറൈദ, ഉനൈസ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടും.

ജുബൈൽ, അൽകോബാർ, ഖഫ്ജി, ദമാം ഹഫർ ബാത്തിന് തുങ്ങിയ ഈസ്റ്റേൺ പ്രാവിശ്യ ഭാഗങ്ങളിലും അൽ ഖർജ്,സല്ഫി, റിയാദ്, മജ്മ മാസാഹാമിയ, ദവാസിർ, എന്നിവിടങ്ങളിലും പൊടിക്കാറ്റ് വീശും എന്ന് മുന്നറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്