Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദമാം: ഹൃദയാഘാതം മൂലം പ്രവാസി മരണപ്പെട്ടു. പാലക്കാട് പൂച്ചിറ കലിങ്കൽ വീട്ടിൽ അബ്ദുൽ സലാം(48) ആണു മരണപ്പെട്ടത്.

കഴിഞ്ഞ 25 വർഷമായി അൽകോബാറിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു അബ്ദുൽ സലാം.

മയ്യിത്ത് അൽഖോബറിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഖദീജയാണു ഭാര്യ. നുസൈബ, മുഹമ്മദാലി, യാസീൻ, ഫാത്തിമ എന്നിവർ മക്കളാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്