Sunday, May 11, 2025
Riyadh

സരിഗമ കലാ സാംസ്കാരിക വേദിക്ക് പുതിയ ഭാരവാഹികൾ

റിയാദ്: മൂന്നു വർഷക്കാലമായി വ്യത്യസ്ത കലാപരിപാടികളുമായി റിയാദ് പ്രവാസി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന സരിഗമ കലാ സാംസ്‌കാരിക വേദിക്ക് പുതിയ ഭാരവാഹികളായി.

ജോൺസൻ മാർക്കോസ്, ഷാനവാസ്‌ പരീദ് (മുഖ്യ രക്ഷാധികാരികൾ), ഷിഹാദ് കൊച്ചി (ചെയർമാൻ), അൽത്താഫ് കോഴിക്കോട് (പ്രസിഡന്റ്‌),  ജാനിസ് പാലമേട് (ജനറൽ സെക്രട്ടറി), സന്തോഷ്‌ തോമസ് (ട്രഷറർ), കബീർ തലശ്ശേരി (വൈസ് പ്രസിഡന്റ്), അബ്ദുൽ മുത്തലിബ് (ജോയിൻ സെക്രട്ടറി),സജാദ് പള്ളം, മഷിമാധവൻ (കലാസാംസ്‌കാരിക കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa