Monday, September 23, 2024
Saudi ArabiaTop Stories

എല്ലാ കളികളും നിർത്തി സൗദി

റിയാദ്: രാജ്യത്തെ എല്ലാ കായിക പ്രവർത്തനങ്ങളും ഇന്ന് (15 ഞായറാഴ്ച) മുതൽ നിർത്തിവെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തൽസ്ഥിതി തുടരുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു.

സ്വകാര്യ സ്പോർട്സ് ഹാളുകളും കേന്ദ്രങ്ങളും അടച്ചിടുമെന്നും അറിയിപ്പിലുണ്ട്.

കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്നത് തടയുന്നതിനും രാജ്യത്തിലെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q