Monday, May 12, 2025
Saudi ArabiaTop Stories

വാഹനങ്ങളുടെ ഇസ്തിമാറ പരിശോധനകൾ ഇല്ലാതെ തന്നെ അബ്ഷിർ വഴി പുതുക്കാം.

റിയാദ്: പ്രത്യേക പരിശോധനകൾ ഇല്ലാതെ വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കി നൽകുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു .

കോവിഡിന്റെ പാശ്ചാത്തലത്തിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾ അടച്ചതിനാൽ വാഹനങ്ങളുടെ ഇസ്തിമാറ പരിശോധനകൾ ഇല്ലാതെ തന്നെ അബ്ഷിർ വഴി പുതുക്കാമെന്നാണ് ട്രാഫിക് വിഭാഗം അറിയിച്ചത്.

കാലാവധിക്ക് മുന്നേ ഇസ്തിമാറകൾ പുതുക്കണമെന്നും അല്ലാത്ത പക്ഷം പിഴയുണ്ടാകുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa