സൗദിയിൽ ട്രാഫിക് ഫൈൻ നില നിൽക്കുമ്പോൾ വാഹനങ്ങൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ; മുറൂർ മറുപടി നൽകി
ജിദ്ദ: വാഹനത്തിൻ്റെ ഉടമക്ക് ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ നിൽ നിൽക്കേ വാഹനം മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദി ഗതാഗത വകുപ്പ് മറുപടി നൽകി.
വാഹനത്തിൻ്റെ ഇസ്തിമാറയും ഫഹ്സുദ്ദൗരിയും കാലാവധിയുള്ളതാണെങ്കിൽ പിഴ നില നിൽക്കുമ്പോഴും ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ സാധിക്കുമെന്നാണു മുറൂർ മറുപടി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa