Friday, April 11, 2025
Saudi ArabiaTop Stories

റിയാദിൽ ഒന്നര ലക്ഷം റിയാലിൻ്റെയും അഞ്ച് മില്ല്യൻ ഡോളറിൻ്റെയും വ്യാജ കറൻസികളുമായി വിദേശികൾ പിടിയിൽ

റിയാദ്: വ്യാജ കറൻസികൾ നിർമ്മിച്ച് വില്പന നടത്തുന്ന മൂന്ന് വിദേശികളെ റിയാദ് പോലീസ് പിടി കൂടിയതായി അധികൃതർ അറിയിച്ചു. മൂന്ന് പേരും സുഡാൻ പൗരന്മാരാണ്.

ഇവരിൽ നിന്ന് ഒന്നര ലക്ഷം റിയാലിനടുത്ത് തുകയുടെയും 5 മില്ല്യൻ ഡോളറിൻ്റെയും വ്യാജ കറൻസികളും വ്യാജ കറൻസികൾ നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളും കറൻസി എണ്ണുന്നതിനുള്ള മെഷീനുകളും പിടികൂടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്