സല്മാൻ രാജാവിനു 3 വയസ്സുള്ളപ്പോൾ മക്കയിൽ ഹാജിമാർക്കുള്ള സ്വീകരണത്തിൽ പങ്കെടുത്ത ദൃശ്യം വൈറലാകുന്നു
ജിദ്ദ: സൗദി ഭരണാധികാരി സല്മാൻ രാജാവ് തൻ്റെ മൂന്നാം വയസ്സിൽ പിതാവ് അബ്ദുൽ അസീസ് രാജാവിനോടൊപ്പം മക്കയിൽ ഹാജിമാരുടെ സംഘങ്ങളുടെ നേതാക്കന്മാർക്കുള്ള സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യം വൈറലാകുന്നു.

1938 ലെ പ്രസ്തുത ദൃശ്യത്തിൽ അബ്ദുൽ അസീസ് രാജാവ് പ്രസംഗിക്കുകയും അരികിൽ മൂന്ന് വയസ്സുകാരനായ സല്മാൻ രാജാവ് ഇരിക്കുകയും ചെയ്യുന്നതാണു കാണാൻ കഴിയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
