ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ വെള്ളപ്പൊക്കത്തിൽ പെട്ടയാളുടെ മൃതശരീരം കണ്ടെത്തി

ജിസാൻ: സൗദിയിലെ ജിസാനിലെ ബേഷിലെ ഒരു താഴ് വരയിൽ വെള്ളപ്പൊക്കത്തിൽ പെട്ടയാളുടെ മൃത ശരീരം ജിസാൻ സിവിൽ ഡിഫൻസ് കണ്ടെത്തി.

ജല നിരപ്പ് താഴ്ന്നതിനെത്തുടർന്നാണു മൃതശരീരം കണ്ടെത്താനായത്. കഴിഞ്ഞ ദിവസം ജിസാൻ പ്രവിശ്യയിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്