Sunday, April 6, 2025
Top StoriesU A E

നിയമം ലംഘിച്ച് റോഡ് മുറിച്ചു കടന്ന യുവാവിന് ദാരുണാന്ത്യം

റാസൽ ഖൈമ: കാൽ നട യാത്രക്കാർക്ക് റോഡ് മുറിച്ചു കടകാനുള്ള നിർദ്ദിഷ്ട ഭാഗത്തിലൂടെ അല്ലാതെ റോഡ് ക്രോസ് ചെയ്ത 28 വയസ്സുകാരൻ കാറിടിച്ച് മരിച്ചു.

വകാലത് റോഡിലാണ് സംഭവം. 40 വയസ്സുകാരനായ ഇമാറാത്തി ഓടിച്ച കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.

രാത്രി 10.15 ന് വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa