Sunday, April 6, 2025
KuwaitKuwait CityTop Stories

17 കോടിയുടെ സ്വർണ്ണം മോഷ്ടിച്ചുവെന്ന് പരാതി; പാകിസ്താനിക്ക് അറസ്റ്റ് വാറണ്ട്

കുവൈത്ത് സിറ്റി: 17 കോടിയോളം രൂപ വിലവരുന്ന 36 കിലോഗ്രാം ശുദ്ധ സ്വർണ്ണം മോഷ്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനിക്കെതിരെ അറസ്റ്റ് വാറണ്ട്.

പരാതി നൽകിയ കുവൈത്തീ പൗരൻ നടത്തുന്ന ജ്വല്ലറിയിലെ ജോലിക്കാരനാണ് പാക്കിസ്ഥാനി.

കുറ്റാരോപിതനായ വ്യക്തിയുടെ കൈയ്യിൽ പാസ്പോർട്ട് ഉണ്ടോ എന്ന് വ്യക്തമല്ല. സ്വർണ്ണം ഒരുമിച്ചാണോ ഘട്ടമായാണോ മോഷ്ടിച്ചത് എന്ന് അന്വേഷണം നടക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa