Saturday, April 5, 2025
KuwaitTop Stories

കുവൈത്തിൽ വാഹനത്തിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാൻ പുതിയ സ്റ്റേഷനുകൾ

കുവൈത്ത്: വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ കോവിഡ് 19 ടെസ്റ്റ് ചെയ്യാവുന്ന പുതിയ കേന്ദ്രങ്ങൾ കുവൈത്തിൽ തുറക്കുന്നു.

നിലവിൽ മുബാറക് അൽ കബീർ ഭരണ മേഖലയിലാണ് പുതിയ സ്റ്റേഷൻ തുറന്നത്. വൈറസ് പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് പരിശോധന കേന്ദ്രങ്ങൾ അധികരിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa