Tuesday, October 1, 2024
KuwaitTop Stories

അനധികൃത മദ്യക്കടത്ത്; ഏഷ്യൻ പൗരനെ നാടു കടത്തും

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം അഹ്മദി സുരക്ഷാ സംഘം സംശയാസ്പദമായ നിലക്ക് പിടികൂടിയ ഏഷ്യൻ പൗരനെ നാടുകടത്താനും ആജീവനന്ത വിലക്കേർപ്പെടുത്താനും സുരക്ഷാ വിഭാഗം തീരുമാനിച്ചതായി അന്നബ: പത്രം റിപ്പോർട്ട് ചെയ്തു.

മംഗഫിൽ വാഹനമോടിക്കുന്നതിനിടെ പിടിക്കപ്പെട്ട ഇയാളുടെ വാഹനത്തിൽ നിന്നും വിവിധയിനം മദ്യ ഉൽപ്പന്നങ്ങൾ പിടിക്കപ്പെട്ടിരുന്നു.

പിടിക്കപ്പെട്ട മദ്യ ഉൽപ്പന്നങ്ങളുടെ ഉറവിടം അന്വേഷിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q