Saturday, April 5, 2025
Kuwait CityTop Stories

കോവിഡ്; കുവൈത്തിൽ ഇന്ന് 437 കേസുകൾ

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ചത് 437 പേർക്കെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസിനേക്കാൾ കൂടുതലാണിത്.

അതേ സമയം, 4 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതോടെ ആകെ മരണങ്ങൾ 605 ആയി ഉയർന്നു.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 7, 865 പേരാണ്. ഇന്നലെ 16 പേർ കൂടി അത്യാസന്നനിലയിൽ ആയതോടെ രാജ്യത്ത് അത്യാസന്നനിലയിലുള്ളവർ 125 ആയി ഉയർന്നു.

582 പേർക്ക് രോഗം സുഖപ്പെട്ടതായും അധികൃതർ അറിയിച്ചു. അതോടെ 95,511 പേർക്ക് നിലവിൽ രോഗം സുഖപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa