Monday, September 23, 2024
Kuwait CityTop Stories

കുവൈത്തിൽ കോവിഡ് ബാധിക്കുന്നവരുടെയും ഭേദമാകുന്നവരുടെയും എണ്ണത്തിൽ വർദ്ധനവ്

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെയും ഭേദമായവരുടെയും എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി.

614 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 7,884 ആയി. ഇതിൽ 133 പേർ അത്യാസന്ന നിലയിലാണ്.

ഇന്നലെ 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണങ്ങൾ 610 ആയി ഉയർന്നു. ഇതോടെ കുവൈത്തിൽ ഇതിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 105,182 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q