അടുത്ത വർഷത്തേക്കുള്ള പ്രാഥമിക ബജറ്റ് സ്റ്റേറ്റ്മെൻ്റ് സൗദി അറേബ്യ പുറത്തിറക്കി
റിയാദ്: 2021 വർഷത്തേക്കുള്ള പ്രാഥമിക ബജറ്റ് സ്റ്റേറ്റ്മെൻ്റ് സൗദി ധനകാര്യ മന്ത്രാലയം പുറത്തിറക്കി. 3.2 ശതമാനം ജി.ഡി.പി വളർച്ചയാണു പ്രതീക്ഷിക്കപ്പെടുന്നത്.
2021 ൽ 846 ബില്യൻ റിയാൽ വരവും 990 ബില്യൻ റിയാൽ ചെലവുമാണ് ധനകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
2020 ലെ വരുമാനത്തേക്കാൾ 9.8 ശതമാനം വരുമാനം 2021 ലെ ബജറ്റ് വഴി അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa