കോവിഡ് പ്രോട്ടോകോൾ ലംഘനം; ദുബൈയിൽ വീണ്ടും കടകൾ അടപ്പിച്ചു
ദുബൈ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇന്നലെയും നാല് റസ്റ്റോറന്റുകളും കഫേകളും ഒരു സലൂണും ഒരു ഫിറ്റ്നസ് സെന്റ ദുബൈ പോലീസ് അടപ്പിച്ചു.
15 വ്യാപാരികൾക്ക് പിഴയും ഈടാക്കിയതായി അതോറിറ്റി അറിയിച്ചു. 76 പേർക്ക് മുന്നറിയിപ്പുകൾ നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
അൽറിഗ, , മുഹൈസ്ന, ജാഫ്സ, ഉമ്മു സുഖീം, അൽ സത്‌വ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങൾക്ക് എതിരെയാണ് അടച്ചുപൂട്ടൽ നടപടി ഉണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa