ഒമാൻ സുൽത്താൻ്റെ ഭാര്യ ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടു
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിൻ്റെ ഭാര്യ ആദ്യമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടു.
അൽ ബറക പാലസിൽ ഒമാൻ വിമൻസ് ഡേയോടനുബന്ധിച്ച് നടന്ന ആദരിക്കൽ ചടങ്ങിലായിരുന്നു ഒമാൻ പ്രഥമ വനിത സന്നിഹിതയായത്.
പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും മികച്ച അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെയായിരുന്നു ആദരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa