സൗദിയിലെ ഉന്നത പണ്ഡിത സമിതി പുന:സംഘടിപ്പിച്ച് രാജാവിൻ്റെ ഉത്തരവ്
റിയാദ്: സൗദിയിലെ ഉന്നത പണ്ഡിത സമിതി പുന: സംഘടിപ്പിച്ച് കൊണ്ട് ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിറക്കി.
സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആലു ശൈഖ് ആയിരിക്കും പണ്ഡിത സമിതിയുടെ തലവൻ.
ഗ്രാൻഡ് മുഫ്തിക്ക് പുറമെ മറ്റു 20 ഉന്നത പണ്ഡിതന്മാർ കൂടി പരിഷക്കരിച്ച സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa