Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് മുതൽ പുതിയ 20 റിയാൽ നോട്ട് വിപണിയിൽ

റിയാദ്: ഒക്ടോബർ 25 ഞായറാഴ്ച മുതൽ പുതിയ 20 റിയാൽ നോട്ട് വിപണിയിലെത്തുമെന്ന് സൗദി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു.

സൗദിയുടെ ആതിഥേയത്വത്തിൽ ജി 20 ഉച്ചകോടി നടക്കുന്നതിൻ്റെ ഭാഗമായാണു പുതിയ നോട്ട് ഇഷ്യു ചെയ്യുന്നത്.

സല്മാൻ രാജാവിൻ്റെ ചിത്രവും ജി 20 ഉച്ചകോടിയുടെ ലോഗോയും ജി 20 രാജ്യങ്ങളെ വ്യക്തമാക്കുന്ന ഭൂപടവും നോട്ടിന്റെ ഇരു വശങ്ങളിലുമായി കാണാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്