Tuesday, October 1, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് ബ്രിട്ടനിലെത്തുന്നവർക്ക് ക്വാറന്റൻ ഒഴിവാക്കി

സൗദി അറേബ്യയിൽ നിന്ന് ബ്രിട്ടനിൽ എത്തുന്ന യാത്രക്കാർക്ക് ഹോം ക്വാറന്റൈൻ ഒഴിവാക്കി.

സൗദി എയർലൈൻസാണു ബ്രിട്ടീഷ് സർക്കാരിന്റെ ഈ തീരുമാനം അറിയിച്ചത്.

ശനിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ ക്രമീകരണം നിലവിൽ വരും.

ബ്രിട്ടനിലെത്തുന്നവർക്ക് നിലവിൽ 14 ദിവസ ഹോം ക്വാറന്റൈൻ നിർബന്ധമാണ്.

കഴിഞ്ഞ ജൂലൈയിൽ 60 രാജ്യങ്ങളിൽ നിന്ന് വരുന്നവരെ ബ്രിട്ടൻ ഒഴിവാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്