Saturday, April 12, 2025
Saudi ArabiaTop Stories

ജിദ്ദയിൽ മലയാളി നഴ്സ് നിര്യാതയായി

ജിദ്ദ: ജിദ്ദ നാഷൺ ഹോസ്പിറ്റലിലെ നഴ്സ് മഞ്ജു വർഗീസ് (37) നിര്യാതയായി.

ഇന്ന് വൈകുന്നേരമായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

കണ്ണൂർ സ്വദേശിനിയായ മഞ്ജുവിന്റെ ഭർത്താവും മൂന്ന് കുട്ടികളും നാട്ടിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്