Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഇന്ന് ശക്തമായ മഴയും കാറ്റും അനുഭവപ്പെടും

ജിദ്ദ: സൗദിയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച ശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

മദീന, മക്ക, നോർതേൺ ബോഡർ , തബൂക്ക്, ഹായിൽ, അൽജൗഫ് എന്നീ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിൽ മഴയും കാറ്റും അനുഭവപ്പെടും.

കടലിൽ തിരമാലകൾ ഉയരാനും ദൂൂരക്കാഴ്ച കുറയാനും കാറ്റ് കാരണമായേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്