സൗദികൾ മുരിങ്ങ ഉപയോഗിക്കുന്നത് എന്തെല്ലാം ആവശ്യങ്ങൾക്കാണെന്ന് തിരിച്ചറിഞ്ഞാൽ പിന്നീട് നമ്മൾ മുരിങ്ങ ഉള്ള സ്ഥലത്തേക്ക് തേടിപ്പോകും; വീഡിയോ കാണാം
സൗദിയിലെ ഒരു പ്രദേശത്ത് നിന്ന് ഷുട്ട് ചെയ്ത മുരിങ്ങയുടെ ഗുണ ഫലങ്ങൾ വിവരിച്ച് കൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ കഴിഞ്ഞയാഴ്ചകളിൽ വൈറലായിരുന്നു.
മുരിങ്ങ മരവും അതിൻ്റെ കായും പൂവും ഇലയുമെല്ലാം നമ്മൾ മലയാളികൾ വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത സംഗതികളാണെങ്കിൽ സൗദികൾക്കിത് നിസ്സാര സംഗതിയല്ലെന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും.
സൗദി അറേബ്യയിൽ വിവിധ സ്ഥലങ്ങളിൽ മുരിങ്ങ കൃഷി വ്യാപകമായ രീതിയിൽത്തന്നെ നടക്കുന്നുണ്ടെന്നാണു ഈ വീഡിയോ കണ്ടതിനു ശേഷമുള്ള അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
ഏതായാലും മുരിങ്ങയുടെ ഗുണ ഫലങ്ങളും അത് സൗദികൾ ഏതെല്ലാം രീതികളിൽ ഉപയോഗിക്കുന്നുവെന്നും വ്യക്തമാക്കുന്ന ഒരു പ്രവാസി മലയാളി ഷൂട്ട് ചെയ്ത വീഡിയോ കാാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa