Friday, November 15, 2024
Saudi ArabiaTop Stories

ചന്ദ്രൻ കഅബക്ക് മുകളിൽ വരുന്നു

ജിദ്ദ: ജനുവരി 28 വ്യാഴാഴ്ച ചന്ദ്രൻ ക അബയുടെ നേരെ മുകളിൽ ആയി കാണപ്പെടുമെന്ന് ജിദ്ദ ഗോള ശാസ്ത്ര വിഭാഗം അറിയിച്ചു. സൗദി സമയം അർദ്ധരാത്രി കഴിഞ്ഞ് 12:43:34 നായിരിക്കും ചന്ദ്രൻ ക അബക്ക് മുകളിലായി കാണപ്പെടുക.

2021 ൽ ഇതാദ്യമായിട്ടാണു ചന്ദ്രൻ ഇത്തരത്തിൽ ക അബയുടെ മുകളിൽ ആയി വരുന്നത്.

ക അബയുടെ യഥാർത്ഥ ദിശയറിയാൻ വിദൂര ദിക്കുകളിലുള്ളവർക്ക് ഈ സന്ദർഭം ഉപയോഗപ്പെടുത്താൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്