സൗദിയിൽ കൊറോണ കാരണം അടച്ച 57 പള്ളികളിൽ 44 എണ്ണവും തുറന്നു
ജിദ്ദ: നമസ്ക്കരിക്കാനെത്തിയവരിൽ കൊറോണ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ 6 ദിവസങ്ങളിലായി അടച്ച 57 പള്ളികളിൽ 44 എണ്ണവും വീണ്ടും തുറന്നു.
ശനിയാഴ്ച അടച്ച 5 പള്ളികളടക്കം 13 പള്ളികൾ മാത്രമാണ് ഇനി തുറക്കാനുള്ളത്.
പുതുതായി 337 പേർക്കാണു സൗദിയിൽ കൊറോണ സ്ഥിരീകരിച്ചത്. 356 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
2679 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 4 പേർ മരിച്ചു. 456 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa