സൗദിയിൽ നിലവിൽ ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണം 2451
റിയാദ്: സൗദിയിൽ പുതുതായി 315 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 349 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 2451 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. അതിൽ 508 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കൊറോണ മരണമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa